Friday, 22 March 2013

നഹ് വും സർഫും



സർഫാക്കി സർഫാക്കി മനസ്സിൽ പതിഞ്ഞൊരു
ഫഹലയല്ലോ ഈ പ്രണയം ...
എന്റെ നസീബിനു വേണ്ടി
എത്രയെത്ര നസ്ബിനെ ഞാൻ
നിനക്കായി ജർറാക്കി ....
ഞാൻ മുബ്തദഹ് പറഞ്ഞതെല്ലാം നിന്റെ
ഹബർ കേൾക്കാൻ ..
ഇഫ്ഹൽ ഇഫ്ഹൽ എന്ന നിന്റെ
സുന്ദരമായ അമ്ര് കേൾക്കാൻ ...
ക്ലാസ്സിൽ ഉസ്താദ്‌ അവസാനമായ് പറഞ്ഞ
ലാ തഫ്ഹൽ മറക്കാൻ ...
ലാ തഫ്ഹൽ മറക്കാൻ ...!

No comments:

Post a Comment