Monday 30 July 2012

തീവണ്ടി

 
ഭാഷ കൊണ്ടും 
ദേശം കൊണ്ടും 
സംസ്കാരം കൊണ്ടുമെല്ലാം 
മനുഷ്യന്‍ പണിതുവച്ച
മതില്‍ക്കെട്ടുകളെ 
നിഷ് പ്രയാസം നിഷ് പ്രഭമാക്കുന്ന
തീയാണ് നീ... 
അതുകൊണ്ടോ നിനക്ക് പേര്
തീവണ്ടി ???

No comments:

Post a Comment