Sunday 21 April 2013

ഒരു മഴ

 
ഒരു മഴ വന്നു 
വാതിൽക്കൽ വരെ ... 
നിലവിളക്കെടുത്ത് സ്വീകരിക്കാൻ 
ഞാൻ അകത്തേക്ക് പോയതും 
ജനാലച്ചില്ലിൽ ഒരു മുത്തം 
എനിക്കായ് ബാക്കി വച്ച് 
അത് എങ്ങോ മറഞ്ഞു ...

3 comments:

  1. HI HANDSOME,

    മഴയിനിയും വരും.

    നല്ല കവിത.


    ശുഭാശംസകൾ...

    ReplyDelete
  2. ചൂട് കൂടുകയും ചെയ്തു
    അല്ലേ...??

    ReplyDelete