Sunday 28 April 2013

ഇരുട്ട്


 

ഇരുട്ട് 
കൂരിരുട്ട് 
അകത്തും പുറത്തും 
കണ്ണിലും കരളിലും 
ഇരുട്ട് ... 

പിന്നീട് 
വെളിച്ചമെത്തിയപ്പോള്‍ കണ്ടത് 
അവളുടെ ലിപ്സ്റ്റിക്ക് 
എന്‍റെ കവിളിലും കഴുത്തിലും ...

ചെറുപ്പത്തില്‍ 
ഇരുട്ടിനെ പേടിച്ചതും 
വെറുത്തതും 
വലുതാകുമ്പോള്‍ 
അതിനെ ഇഷ്ടപ്പെടാന്‍ വേണ്ടിയാണെന്ന് 
ഇപ്പോഴാണറിഞ്ഞത് ...!

1 comment:

  1. എടാ കള്ളാ.. ഹ..ഹ.. നടക്കട്ടെ.

    കവിത ഇഷ്ടമായി.കേട്ടോ HANDSOME ?



    ശുഭാശംസകൾ...

    ReplyDelete