Thursday, 26 July 2012

എന്റെ വരികള്‍




                                    എന്‍റെ വരികള്‍


.....ഞാന്‍ വരികളെ പ്രണയിക്കുന്നു ...
.....അതില്‍ പിറന്ന വാക്കുകളെയും....
....കൂട്ടായിപ്പിറന്ന അക്ഷരങ്ങളെയും ...
....എന്റെ വരികള്‍ക്ക്  എന്റെ മണമുണ്ട് ....
....പാഴ്മുളം തണ്ടിനും ഈണമുണ്ട്....
....എന്റെ ഇണയുടെ കണ്ണില്‍ നാണമുണ്ട് ....
....മനസ്സില്‍ തികട്ടി വരുന്ന എന്റെ പ്രണയം ഇനി ....
...

                                                എന്‍റെ 

വരികളില്‍... 

No comments:

Post a Comment