മിന്നാമിനുങ്ങുകള്‍
Monday 5 November 2012
കണ്ണില്‍
കണ്ണില്‍ തറച്ച നിന്‍ ചൂഴ്ന്ന നോട്ടങ്ങള്‍
അറിയാതെടുത്തു ഞാന്‍
ഒരിക്കലൊന്നു ഓര്‍ക്കുവാന്‍
ഇന്നതില്‍
നോക്കുമ്പോള്‍
ഒരിരുട്ടു കേറും പോലെ
എല്ലാം മായ്ച്ച ഒരു സ്ലേറ്റ് പോലെ .
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment