Thursday 6 December 2012

ചുവരിനോട്

 
ചുവരേ.......
കൂടെപ്പിറപ്പുകളില്‍ നിന്ന്
നീ എന്നെ അകറ്റി യെങ്കിലും 
നിന്നോട് ചേര്‍ന്ന് കിടക്കുമ്പോള്‍
ഇന്നും നീയൊരു സുഖവും 
സുരക്ഷയും  നല്‍കുന്നു .
കുട്ടിക്കാലത്തും "അരികില്‍" കിടക്കാന്‍
ഞാന്‍ ഒരുപാട് കൊതിച്ചിരുന്നു .

1 comment: