Saturday 5 January 2013

നീ...



നീ...
നീ വെറും 
നിന്‍റെ സ്വപ്‌നങ്ങള്‍ മാത്രമല്ലോ?
ഒരിക്കല്‍ മരിച്ച നിന്‍ മൃതദേഹവും നീയല്ലോ ? 
കമ്പി പൊട്ടി സ്വരം നിലച്ച വീണയും നീയല്ലോ ?
നീ വെറുമൊരക്ഷരവും 
ചുരുണ്ടൊരു മുടിനാരുമല്ലോ?
നിന്‍ ജീവന്‍ തുടിക്കുമെങ്കിലും
തുളുംപുവാന്‍ മോഹിച്ചെങ്കിലും 
നീരില്‍ അലിയുന്നു നീ
കണ്ണുനീരില്‍ ആഴ്ന്നിറങ്ങുന്നു നീ ..
നീലക്കടല്‍ നിന്‍ പേനത്തുമ്പില്‍ 
കുറുകിയിട്ടും..
നീ നീ മാത്രം ...
ഞാനെന്തിനു പലതാകുന്നു ...
ഞാനും നീ ...ഈ ഞാനും നീ ....

No comments:

Post a Comment