മിന്നാമിനുങ്ങുകള്‍
Saturday 5 January 2013
കറുപ്പും വെളുപ്പും
കറുപ്പും വെളുപ്പും
ഇണ ചേര്‍ന്നു.
മനസ്സും ശരീരവും
ഇടകലര്‍ന്നു.
രാവും പകലും
ഇഴപിരിയതെ .
നീയും ഞാനും
ഇമചിമ്മാതെ.
കണ്ണില്‍ കറുപ്പ്
കരിമഷി കറുപ്പ്
വെളുക്കും വരെ
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment