പണ്ട് ഓടുന്ന കോഴിയെ
പിടിച്ച് അറുത്തു തിന്നു . (കിട്ടിയാല്‍ )...
അന്ന് കോഴിയിറച്ചി തിന്നു ...
ഇന്ന് അനങ്ങാതെ നില്ക്കുന്ന
ഇറച്ചിക്കോഴിയെ തിന്നുന്നു ...
പിന്നെ കറങ്ങുന്ന കോഴിയെ
പിടിച്ചുനിര്‍ത്തി തിന്നുന്നു ...
നിര്‍ത്തിപ്പൊരിച്ച കോഴിയെ
പിടിച്ചുകിടത്തി തിന്നുന്നു ...
ചില്ലി ചിക്കന്‍ കൊത്തിപ്പെറുക്കി തിന്നുന്നു ...
ബിരിയാണിയില്‍ ഒളിച്ച കോഴിയെ
കണ്ടുപിടിച്ചു തിന്നുന്നു ...
കോഴിയുടെ കാലുപിടിച്ചു തിന്നുന്നു ...
ഇഞ്ചിയിട്ടും , മുളകിട്ടും, കുരുമുളകിട്ടും വേറെ തിന്നുന്നു ...
അങ്ങനെ... അങ്ങനെ ...
ഇത് കോഴിയുഗം ..കോഴിയുടെ ഒരു യോഗം ...
No comments:
Post a Comment