മിന്നാമിനുങ്ങുകള്‍
Tuesday 12 February 2013
അവള്
ചിത്രകാരന് അവളുടെ ചുണ്ടുകള്‍ക്ക്
ചുവന്ന ചായം തേച്ചു .
ബ്രഷിന്തുമ്പ് കവിളില്‍ തട്ടി
അറിയാതെ കവിളും ചുവന്നു .
അവളുടെ കണ്ണില്‍
ഒരു ചക്രവാളം വരച്ചുതീര്‍ത്ത്
ഒടുവില്‍ അയാള്‍ വിശ്രമിച്ചു .
"
ചായം തീര്‍ന്നുപോയ കലാകാരന്" .
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment