മിന്നാമിനുങ്ങുകള്‍
Friday 15 February 2013
മുന്തിരി
കരിഞ്ഞുണങ്ങിയ വള്ളിയിലുണ്ടായ
മുന്തിരി പുളിക്കുന്നു .
ചവര്‍ക്കുന്നു .
കൈക്കുന്ന വായിലൂടെ
കുടിച്ചിറക്കട്ടെ ഞാന്‍
ഉപ്പിട്ട കണ്ണീരും ...
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment