Sunday 24 March 2013

എന്റെ കവിത


 

എന്റെ കവിത
മറ്റുള്ളവരുടെ മുമ്പിൽ ഓച്ഛാനിച്ചു നിന്നു .
എല്ലാം അനുസരിച്ച് വരിയായി നിന്നു .
കാരണം ,
എന്റെ കവിതയിലുള്ളത്
കറുത്ത മഷി
കറുത്ത പക്ഷി
കറുത്ത കിനാക്കൾ
പുലരുവോളം മാത്രം
ജീവിക്കുന്ന കറുത്ത ഞാനും ,
പിന്നെയെന്റെ പേനയും
കടമെടുത്ത ഭാഗ്യങ്ങളും !

5 comments: