Friday 22 March 2013

പുളിയുറുമ്പുകൾ




ഉമ്മറത്തൊരു തുള്ളി മഴപെയ്ത നാൾ
ഊതിപ്പറത്തിയ കുമിളകൾ
മരവിച്ച വാതിലിൽ തട്ടിത്തെറിച്ച്
നിലവിളിച്ചതാരും കേട്ടില്ല ..
കേട്ടത് മുറ്റത്തെ മാവിൽ
മഴപെയ്തുനനഞ്ഞ പുളിയുറുമ്പുകൾ മാത്രം...!

No comments:

Post a Comment