Tuesday 2 July 2013

ഞാന്‍ കാണുന്നു



 

ഞാന്‍ കാണുന്നു 
ഞാന്‍ കാണാന്‍ വേണ്ടി നീ തുറന്നുവച്ച 
നിന്‍റെ നോട്ടുപുസ്തകം .
എനിക്ക് കിട്ടാത്ത ഉത്തരം
നീ എഴുതിയിരിക്കുന്നു .
'എന്‍റെ അടുത്തിരിക്കുന്നവന്‍റെ പേര്' !

3 comments:

  1. കോപ്പി പേസ്റ്റ്

    http://aswanyachu.blogspot.in/

    ReplyDelete
  2. അടുത്തിരിക്കുന്നവരുടെ ബുക്ക് നോക്കരുത്

    ReplyDelete
  3. HI HANDSOME.,

    ജ്ജ് കാണാൻ വേണ്ടിയാണ് ഓള് നോട്ട്പുസ്തകത്തിൽ മറ്റൊരു പേരു കുറിച്ചതെങ്കിൽ കരുതിയ്ക്കോ,ഓൾക്ക് ങ്ങളെ
    പെരുത്തിഷ്ടായീന്ന്.!! ഹ..ഹ.. അതാണതിന്റെ ഫിലോസഫി...യേത്.?

    നല്ല കവിത. കേട്ടോ..?

    ശുഭാശംസകൾ....

    ReplyDelete