Tuesday 2 July 2013

ജാതി




ഞാന്‍ മോഷ്ടിച്ചത്‌ 
താഴെ വീണൊരു ജാതിക്ക 
പക്ഷെ പ്രശ്നം ജാതിക്കയല്ലായിരുന്നു 
എന്‍റെ ജാതിയായിരുന്നു ..!

No comments:

Post a Comment