Tuesday 2 July 2013

ജീവിതം


 
 
ടൂറിസ്റ്റ്‌ ബസ്സിലിരുന്ന് 
ജീവിതം ചിരിച്ചപ്പോള്‍ 
ആംബുലന്‍സിന്‍റെ പിന്നിലിരുന്ന് 
ജീവിതം വാവിട്ട് കരഞ്ഞു .
സൈഡ്ഗ്ലാസ്സിലൂടെ കണ്ടത്‌ മാത്രമായിരുന്നു ജീവിതം .
മരങ്ങള്‍ പിന്നിലേക്ക് ഓടിമറഞ്ഞത്
എന്‍റെ മരണം കണ്ടിട്ടായിരുന്നു !

4 comments:

  1. നന്നായിട്ടുണ്ട് വരികൾ ശരിക്കും ജീവിതവും മരണവും 7 വരികളിൽ പൂര്ണമായി ഒതുങ്ങി

    ReplyDelete
  2. HI HANDSOME,

    നല്ല കവിത.

    ശുഭാശംസകൾ....

    ReplyDelete
  3. എല്ലാം പെട്ടെന്ന് സംഭവിച്ചു

    ReplyDelete
  4. മരങ്ങള്‍ പിന്നിലേക്ക് ഓടിമറഞ്ഞത്
    എന്‍റെ മരണം കണ്ടിട്ടായിരുന്നു !

    കൊള്ളാം.

    ReplyDelete